ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഇടവനാട് (തോപ്പിൽ) പരേതനായ ശ്രീധര കർത്താവിന്റെ ഭാര്യ സരസ്വതിയമ്മ (91) നിര്യാതയായി. മക്കൾ:എസ്.രാമചന്ദ്രമേനോൻ,എസ്.ശശികുമാരമേനോൻ, എസ്.രമാദേവി. മരുമക്കൾ:അംബിക,കൃഷ്ണകുമാരി, മുകുന്ദൻനായർ.