padmanabhakurup


മാന്നാർ:ബുധനൂർ കടമ്പൂർ കൈതവന നെല്ലൂർ വീട്ടിൽ എൻ.പത്മനാഭക്കുറുപ്പ് (90) നിര്യാതനായി.സംസ്കാരം 25ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ.കെ.സുധാമണി .മകൻ:സഫൽ .മരുമകൾ: ഉഷാറാണി.