chinamma

ചെക്കിടിക്കാട്: കൊച്ചുമെതിക്കളത്തിൽ പരേതനായ ദേവസ്യാച്ചന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് പച്ച-ചെക്കിടിക്കാട് ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ.മക്കൾ: ജോസുകുട്ടി, കുഞ്ഞുമോൻ, ഗ്രേയിസി, അപ്പച്ചൻ, ജോളി, ജോയൻ.മരുമക്കൾ:റോസമ്മ ,ജോസുകുട്ടി ,കുഞ്ഞുമോൻ ,മിനി ,സാബു ,അജിത.