അമ്പലപ്പുഴ :ആമയിട ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മിൽക്ക് പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് ആമയിട കൊട്ടാരത്തിൽ വീട്ടിൽ പരേതനായ പൊന്നപ്പന്റെ മകൻ പി.ലാജി(49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :ശ്രീലത. മക്കൾ: വിഷ്ണു ലാൽ, അഞ്ചു, മരുമകൻ:കലേഷ് .