bhavaniamma

ആലപ്പുഴ:പറവൂർ പുത്തൻവീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ ഭവാനിയമ്മ(85)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:രാധമണി,ചന്ദ്രിക,സീത,കരുണാകരക്കുറുപ്പ്.മരുമക്കൾ:ഗോപാലകൃഷ്ണപിളള,രവീന്ദ്രനാഥൻ,പരേതനായ അരവിന്ദാക്ഷൻ,ജയലക്ഷ്മിയമ്മ.സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്