obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡ് കടക്കരപ്പള്ളി വടക്ക് പുത്തൻതറയിൽ
സുരേന്ദ്രന്റെ ഭാര്യ സുമതി (72)നിര്യാതയായി.മക്കൾ:സുരേഷ് (സി.പി.എം കോനാട്ടുശേരി കിഴക്ക് ബ്രാഞ്ച് സെക്രട്ടറി), സന്തോഷ്,ബിനി.മരുമക്കൾ:ബിന്ദു,രാജു.