ചേർത്തല : സ്വകാര്യ ബസ് സ്റ്റാൻഡിലെ അഞ്ജലി ബേക്കറി ഉടമ ചേർത്തല മുനിസിപ്പൽ ഒൻപതാം വാർഡിൽ ശാവശേരി അഞ്ജലിയിൽ പി.വി.ശശി (58)നിര്യാതനായി.ഭാര്യ:സിന്ധു.മക്കൾ:ശശികാന്ത്,അഞ്ജലി.സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.