കായംകുളം . പെരിങ്ങാല കളപ്പുരയിൽ വിജയൻ (കായംകുളം റെയിൽവേ പോർട്ടർ - 61 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണി .മക്കൾ: വിപിൻരാജ്, വിഷ്ണു രാജ് .മരുമകൾ: ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന് .