obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പള്ളിപ്പാട്ട് വീട്ടിൽ പരേതനായ കൃഷ്ണയ്യരുടെ ഭാര്യ എൽ. ഭാനുമതിയമ്മ (95)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ11ന് ചേർത്തല ചക്കരക്കുളം ഗ്ലോബൽ ഗാർഡനിൽ.മക്കൾ: ബി.വിജയകുമാരി,പി.എൻ.രാജശേഖരൻ,പി.എൻ.മുരളീധരൻ,ബി.സുമാദേവി.മരുമക്കൾ:ശിവശങ്കരപ്പണിക്കർ,ബീനാ രാജശേഖരൻ,ഗീതാ മുരളീധരൻ,ബി.ശ്രീകുമാർ.