a

മാവേലിക്കര: അറനൂറ്റിമംഗലം പഴൂരേത്ത് കിഴക്കതിൽ അമ്മിണി (70) നിര്യാതയായി. മക്കൾ: സുധർമ്മ, സുരേഷ്, ശ്രീജ, സുമ. മരുമക്കൾ: പ്രഭാകരൻ, നിഷ, സോമൻ, സന്തോഷ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.