fy
കാണിച്ചുളങ്ങര വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിതിരികെ വന്ന വയോധികയെ പോളിംഗ് ബൂത്തിന്റെ പടി ഇറങ്ങുവാൻ സഹായിക്കുന്നു ഉദ്യോഗസ്ഥൻ.

1. കാണിച്ചുളങ്ങര വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിതിരികെ വന്ന വയോധികയെ പോളിംഗ് ബൂത്തിന്റെ പടി ഇറങ്ങുവാൻ സഹായിക്കുന്നു ഉദ്യോഗസ്ഥൻ.
2. നന്ദിസൂചകമായി കൈകൂപ്പാ നൊരുങ്ങിയ വയോധികയെ സ്നേഹപൂർവ്വം അരുതെന്ന് പറയുന്നു
3. എല്ലാവർക്കുമിടയിൽ കാരുണ്യത്തിന്റെയും, സൗഹൃദത്തിന്റെയും ചിരി പടരുന്നു..