ramankutty

കായംകുളം : മുതുകുളം തെക്ക് കൈതത്തറയിൽ രാമൻകുട്ടി (76) നിര്യാതനായി. ഭാര്യ : ഭാനുമതി. മകൻ: രതീഷ്. സഞ്ചയനം 28ന് രാവിലെ 8ന്.