പള്ളിപ്പുറം : ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പൂതാട്ട്ചിറ പ്രസന്നന്റെ ഭാര്യ രത്നമ്മ (51) നിര്യാതയായി. മക്കൾ: ജിഷ്ണു, അഖിൽ കൃഷ്ണ. സഞ്ചയനം 28ന് രാവിലെ 10ന്.