എടത്വ: കോയിൽമുക്ക് ശങ്കരമംഗലത്ത് പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ പി.ആർ. തങ്കമണി (മണിയമ്മ-83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സജിത്, അജിത് (ശ്രീദേവി ടിമ്പേഴ്സ് മരിയാപുരം), സൈറ, സബിത. മരുമക്കൾ: ലേഖ, രമേശ് കുമാർ, മാധവൻകുട്ടി . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.