എടത്വ: കേളമംഗലം സെന്റ് മേരീസ് ഇടവകയിൽ വ്യാകുല മാതാവിന്റെ തിരുനാൾ നാളെ മുതൽ 28 വരെ നടക്കും. നാളെ വൈകിട്ട് 4.30 ന് നടക്കുന്ന കൊടിയേറ്റിന് വികാരി ഫാ ജോയിസ് കാമിച്ചേരി മുഖ്യകാർമികത്വം വഹിക്കും. 27 ന് രാവിലെ 6.45 ന് സപ്ര, ആഘോഷമായ ദിവ്യബലി, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, വൈകിട്ട് മെഴുകുതിരി പ്രദക്ഷിണം. 28 ന് രാവിലെ 10 ന് സപ്ര, ആഘോഷമായ തിരുനാൾ കുർബാന
.