bhargavi-

കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4ാം വാർഡിൽ കരോട്ടുവെളിയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി.മക്കൾ:വിജയൻ,ഹരിദാസ്,സുഭദ്ര,വാസന്തി,രമേശൻ.മരുമക്കൾ:രാഗിണി,സനിജമ്മ,ചന്ദ്രശേഖരൻ,ജോഷി,ഷീബദാസ്.സഞ്ചയനം തിങ്കളാഴ്ച വൈകിട്ട് 3.15 ന്