f

ഹരിപ്പാട്: സി.പി.എം തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി അംഗം വലിയപറമ്പ് പറമ്പിൽക്കടവ് അരങ്ങിൽ മദനപ്പന്റെ ഭാര്യ ഭഗീരഥിയമ്മ (66 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്. മകൻ: മവിൻജിത്ത്. മരുമകൾ: ബ്രിസ.