ചേർത്തല:കാറ്റിൽ മരം കടപുഴകി വീണ് വിടിന് കേടുപാടു സംഭവിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് കണ്ടത്തിൽ ദിനേശന്റെ വീടിന് മുകളിലാണ് മാവ് വിണത്.ഈ സമയം വിട്ടുകാർ പുറത്ത് പോയിരുന്നതിനാൽ അളപായമില്ല.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി.