ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ അക്കരപ്പറമ്പിൽ സുമതി (90)നിര്യാതയായി.മക്കൾ: തങ്കമ്മ,മഹിളാമണി,ഇന്ദിര,ഹേമലത,പരേതനായ ബാബു.മരുമക്കൾ:ഗോപി,ചന്ദ്രിക,മണിയപ്പൻ,പരേതരായ ഷാജി, ഫൽഗുണൻ.സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 2ന്.