obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് തുണ്ടിയിൽ (ജോളിയാലയം) ജയിംസിന്റെ മകൻ രോഹിത് ജയിംസ് (21) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തങ്കി പള്ളി സെമിത്തേരിയിൽ. മാതാവ്:ജെസി.സഹോദരങ്ങൾ : റോഷിൻ,റോസ്.