കാലാവസ്ഥാ വ്യതിയാനം മത്സ്യ ബന്ധന മേഖലയെ സാരമായി ബാധിച്ചിരിക്കുന്നതിനാൽ കടലിൽ പോകുവാൻ കഴിയാതെ മാസങ്ങളായി വരൾച്ചയിലാണ് ഈ തീരദേശം. വരുന്ന ജൂൺ ജൂലൈയിലാണ് ഇനിയുള്ള പ്രതീക്ഷ അതിനായുള്ള ഒരുക്കങ്ങളിലാണിവർ. ആലപ്പുഴ പുന്നപ്രയിൽ വലയുടെ അറ്റകുറ്റപണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.