sreejith-

കായംകുളം : കൃഷ്ണപുരം കാപ്പിൽ മേക്ക് കടമ്പാട് തറയിൽ ശ്രീജിത്ത് (33) നിര്യാതനായി. ഭാര്യ: രാജി. മകൾ: അൻസല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.