anirudhan

കായംകുളം: പത്തിയൂർ പടിഞ്ഞാറ് മാധവി നിവാസിൽ പി അനിരുദ്ധൻ (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ചഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ കമലമ്മ.മക്കൾ:ശ്രീകല, മായ, അനിൽ ബോസ് .മരുമക്കൾ:മോഹനൻ (സൗദി), സുരേഷ്, നീത.