അമ്പലപ്പുഴ: മാടത്തിൽ പറമ്പ് ശ്രീകൃഷ്ണ നിലയത്തിൽ കെ.രാജഗോപാൽ (56) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.സഞ്ചയനം 30ന് രാവിലെ 9.30 ന്. ഭാര്യ പരേതയായ ബിന്ദു. മകൾ : ലക്ഷ്മി.