sainaba

കായംകുളം പെരുങ്ങാല തീർഥംപൊഴിച്ചാലുംമൂടിന് സമീപം മൂലക്കൽ, മുൻ മുനിസിപ്പൽ കൗൺസിലർ ഇബ്രാഹിം കുട്ടിയുടെ (മാമാ ഇബ്രാഹിം കുട്ടി) ഭാര്യ സൈനബാകുഞ്ഞ് (85) നിര്യാതയായി.കബറടക്കം ഇന്ന് വൈകിട്ട് 4ന് കായംകുളം മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ... മക്കൾ:പരേതയായ, കുഞ്ഞ് മുത്ത്, ഷറഫുദീൻ, നസീർ, ഹുസൈൻ, മഹബൂബ്, മരുമക്കൾ:പരേതനായ കടയിൽ ജമാൽ, റഷീദ, സലീന, ഹസീന.