rajesh

കോട്ടയം:കാവാലം നട്ടാശേരി വലിയവീട്ടിൽ വിക്രമപ്പണിക്കരുടെ മകൻ രാജേഷ് (46,കെ.എസ്.ഇ.ബി ഓവ‌ർസിയർ) നിര്യാതനായി.ഭാര്യ:ലീന.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മക്കൾ:അനഘ,അർജ്ജുൻ