തുറവൂർ: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് കിളിഞ്ഞുതറ വീട്ടിൽ മോഹനന്റെ മകൻ പ്രസാദ് (42) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മാതാവ്: ലീല. സഹോദരി: മിനി.