വള്ളികുന്നം: വളളികുന്നം കന്നിമേൽ വലിയ തറയിൽ പുത്തൻ വീട്ടിൽ കെ.രാഘവൻ (69) നിര്യാതനായി.ഭാര്യ: പ്രസന്ന. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: പൂജ, അനിൽ. സഞ്ചയനം മെയ് 2 ന് വ്യാഴാഴ്ച രാവിലെ 8 ന്