കാപ്പിൽ കിഴക്ക് : കൊച്ചുതറവടക്കതിൽ പി.കാർത്തികേയൻ (പൊടിയൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മകൻ: പ്രസാദ്. മരുമകൾ: ഉദയമ്മ. സഞ്ചയനം മെയ് 1ന് രാവിലെ 9ന്.