ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കൈതാത്തുച്ചിറ(കൈലാസ്)സാംബശിവൻ(67,റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി..സംസ്കാരം ഇന്ന് രാവിലെ 10ന്.ഭാര്യ:സുധ(സൂപ്രണ്ട്,പ്രൊവിഡന്റ് ഫണ്ട് ഓഫീസ്).മകൾ:ബിനിത.മരുമകൻ:സംഗമേഷ്.