s

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഓഫീസ് ജീവനക്കാരിയും കണ്ടല്ലൂർ തെക്ക് കൊച്ചുതുണ്ടത്തിൽ സന്തോഷിന്റെ ഭാര്യയുമായ പി. പ്രസന്ന [43] നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: പ്രണവ്, ലക്ഷ്മി.