sasi

ചേപ്പാട്:ഏവൂർവടക്ക് ശശിഭവനത്തിൽ റിട്ട.ആർമി ഉദ്യോഗസ്ഥൻ പി.ശശി(65)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:ഗിരിജ.മക്കൾ:ശ്രീജിത്ത്,ശ്രീരാജ്,ശ്രീരശ്മി.മരുമക്കൾ:സിന്ധു,പ്രിയ,സനൽകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്