ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മണ്ഡപത്തിന്റെ ശിലാസ്ഥാപന കർമ്മം സമിതി രക്ഷാധികാരി മംഗലം വാലേൽ പുതുവൽ ഡി.ചന്ദ്രൻ നിർവ്വഹിക്കുന്നു