പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാർഡ് തേവർവട്ടം കുന്നനാട്ട് വെളി പരേതനായ കുഞ്ഞിപ്പിള്ളനായരുടെ ഭാര്യ സരോജനിയമ്മ (91) നിരൃാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: രാജപ്പൻ നായർ. വിമലാദേവി, ശ്യാമളകുമാരി. മരുമക്കൾ: രാജേശ്വരി, രാജശേഖരക്കുറുപ്പ്, എം.എൻ. ഹരിശ്ചന്ദ്രൻ