പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിൽ വെളിയിൽ ചെല്ലപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: രാമചന്ദ്രൻ, രാധാമണി, രത്നാകരൻ, ഷിജി. മരുമക്കൾ: ഷൈലജ, മോഹനൻ, ശാലിനി, പ്രദീപ്.