ചിങ്ങോലി: പുത്തൻതറ വടക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ ശ്യാമള(51) നിര്യാതയായി. മക്കൾ: സുധി, സുജിത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.