മുട്ടാർ: കൊല്ലന്തറ പരേതനായ ജോസഫ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മുട്ടാർ ഗോവേന്ത പള്ളി സെമിത്തേരിയിൽ. മക്കൾ. ആൻസി (സ്വിറ്റ്‌സർലൻഡ്), മോളി, ജയിനമ്മ, റീത്താമ്മ. മരുമക്കൾ. ടെർലി (സ്വിറ്റ്‌സർലൻഡ്), സാബു , ഷാജി , ബോബി
.