ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ 11-ാം മൈൽ രാജേഷ്ഭവനിൽ റിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ജി.ഗോപി (72) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:പെണ്ണമ്മ.മക്കൾ:മഞ്ജു(അക്കൗണ്ടന്റ്,തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത്),രാജേഷ്.മരുമകൻ:ഷാജി(ജി.ഇ.ഒ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്).