ചേർത്തല:പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാർഡ് വടക്കേ കൊല്ലംവെളിയിൽ പത്മനാഭന്റെ ഭാര്യ ലക്ഷ്മി(78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:ഉഷ,സുജാത,സിന്ധു,മിനി.മരുമക്കൾ:മണിയപ്പൻ, ദാസൻ,രവീന്ദ്രൻ,ഷാജി.