ramachandra-kurup-

കറ്റാനം:നടയിൽ പടിറ്റതിൽ എൻ.രാമചന്ദ്രക്കുറുപ്പ്(85)നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:സരോജിനിയമ്മ.മക്കൾ:മുരളീധരക്കുറുപ്പ്,തുളസീഭായി,രത്നകുമാരി.മരുമക്കൾ:ബാലൻപിളള,ദീപാമുരളി,പരേതനായ ശശിധരൻപിളള.സഞ്ചയനം 6ന് രാവിലെ 8.30ന്