കുട്ടനാട് : ഒന്നാങ്കര കാട്ടിച്ചിറ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ ജാനകി (98 ) നിര്യാതയായി. സംസ്!കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, ഓമന, മണിയമ്മ , പരേതനായ കൃഷ്ണൻകുട്ടി . മരുമക്കൾ : ശ്യാമള, വിജയപ്പൻ, വത്സല , പരേതനായ ഉദയൻ.