raghu

ചേർത്തല : എസ് എൽ പുരം കുളങ്ങരവെളി പി. രഘു ( 53, എസ്.ബി.ഐ, ചേർത്തല ബ്രാഞ്ച് ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ:പുഷ്പവല്ലി. മക്കൾ:അരുൺ പി.രഘു,അർജുൻ പി. രഘു