പൂച്ചാക്കൽ: സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സഭാംഗം സിസ്റ്റർ ഡാരിയ(79) നിര്യാതയായി. പള്ളിപ്പുറം കടവിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : മദർ ആഗ്നസ്(കോർഡിയസ് ജീസസ് കോൺവെന്റ്,കൊട്ടിയം), ജോർജ്ജ് ജോസഫ്, അച്ചാമ്മ ഫ്രാൻസിസ്, ത്രേസ്യാമ്മ ജോസഫ്, പെണ്ണമ്മ തോമസ്. ശവസ്‌കാരം നാളെ രാവിലെ 10ന് വാർധയിലെ എസ്.ഡി.പ്രൊവിൻഷ്യൽ ഹൗസിൽ