ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ മണ്ണാപറമ്പിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ വിജയമ്മ(71)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:ഗീത,ഉണ്ണിക്കണ്ണൻ,ഹരിക്കുട്ടൻ.മരുമക്കൾ:കെ.ആർ.അജികുമാർ,ബിന്ദു.ഇന്ദു.