കായംകുളം. എരുവ കിഴക്ക് ചെറിയകെട്ടിനാത്ത് പരേതനായ ഭാസ്‌കരൻപിളളയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ:രാജേന്ദ്രൻനായർ,രവീന്ദ്രൻനായർ,
രാമചന്ദ്രൻനായർ,രാധാകൃഷ്ണൻനായർ,വേണുഗോപാലൻനായർ,പരേതയായ ശോഭനകുമാരി. മരുമക്കൾ:ശ്രീകുമാരി,ശ്രീദേവി,രവികുമാർ,വിമല,സിന്ധു,ഷീല.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്