ചേർത്തല:കഞ്ഞിക്കുഴി സൂര്യശ്രീയിൽ എസ്.സുരേശന്റെ (കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി ഓവർസിയർ )ഭാര്യ മായ (45)നിര്യാതയായി.മക്കൾ:സൂര്യ,സുദേവ്(ഇരുവരും ബിഷപ്മൂർ വിദ്യാപീഠം വിദ്യാർത്ഥികൾ). സഞ്ചയനം മേയ് 4ന് ഉച്ചയ്ക്ക് 12.30ന്.