obituary

ചേർത്തല:കടക്കരപ്പള്ളി ചക്കുപറമ്പ് പുരുഷോത്തമൻ(87)നിര്യാതനായി.ഭാര്യ:ഭവാനിയമ്മ.മക്കൾ:അനിൽകുമാർ, സജിമോൻ,അജിതകുമാരി,മിനിമോൾ.മരുമക്കൾ:ഷാജി,ദിലീപ്,പുഷ്പലത,ഷീജ.