അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാനെത്തിയ മുഖ്യ മന്ത്രി പിണറായി വിജയൻ. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സമീപം