പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതിയിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഠനക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ഡോ. ജോസഫ് കുണ്ടുകുളം നിർവഹിച്ചു. ടി. പത്മജൻ അദ്ധ്യക്ഷനായി. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി കൃഷ്ണമയി, രാധാദേവി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സുകുമാർ അരിക്കുഴ, കിരൺ ചന്ദ്, ഇ.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.