മൂവാറ്റുപുഴ: വാഴപ്പിള്ളി കൊട്ടാരത്തിൽ കെ.ജി. കരുണാകരൻ പിള്ള (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ: മുരളീധരൻ, രാധാകൃഷ്ണൻ, പരേതനായ സോമസുന്ദരൻ, സ്നേഹലത, രഘുനാഥ്. മരുമക്കൾ: ലീല, ഓമന, കല, രവീന്ദ്രൻ, ശോഭ.